Friday, April 26, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ – മുപ്പത്തഞ്ച് ചംക്രോത്ത് സി.സി.ജോര്‍ജ് (92 വയസ്സ്. ) നിര്യാതനായി.. സംസ്‌ക്കാര ശുശ്രൂഷകള്‍ 14 /03/2023 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്നു മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയില്‍ സംസ്‌ക്കരി ക്കുന്നതുമാണ്. ഭാര്യ പരേതയായ ഏലിയാമ്മ റാന്നി കൊട്ടു പള്ളില്‍ കുടുംബാംഗം. മക്കള്‍ ഫിലിപ്പ് (രാജന്‍, ജോ ബാറ്ററിസ് എരുമേലി.)വര്‍ഗീസ് (പ്രസാദ് ,ബഹറിന്‍), ജോര്‍ജ് ജേക്കബ്(റെജി , റെജീസ്ബാറ്ററീസ് മുക്കൂട്ടുതറ) റെന്‍സി ബിനു കുഴിയംപ്ലാക്കല്‍ ആ നക്കല്ല്. മരുമക്കള്‍ മേഴ്‌സി തോമസ് കുളവട്ടം.(റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍, സെന്റ് ഡോമിനിക്‌സ എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി,) ബീനാ വര്‍ഗീസ് സ്തുതിക്കാട്ടു ബംഗ്‌ളാവ് ചെങ്ങരൂര്‍, ജീനാ ജേക്കബ്, കുഴിക്കാട്ടില്‍, കൊല്ലമുള, ബിനു സെബാസ്റ്റ്യന്‍ കുഴിയം പ്‌ളാക്കല്‍ ആനക്കല്ല്. (ദുബായ്).