Friday, April 19, 2024
keralaNews

പാലക്കാട് മണ്ണാര്‍കാട് എടിഎമ്മിന് തീ പിടിച്ചു.

പാലക്കാട് മണ്ണാര്‍കാട് എടിഎമ്മിന് തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കൃത്യസമയത്ത് തീയണച്ചതിനാല്‍ കറന്‍സികളിലേക്ക് തീ പടര്‍ന്നില്ല.