Thursday, April 25, 2024
keralaLocal News

എരുമേലി കൃഷി ഭവനില്‍ പച്ചക്കറി തൈകള്‍

എരുമേലി കൃഷി ഭവനില്‍ പച്ചക്കറി വികസന പദ്ധതിയില്‍ വിവിധയിനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണത്തിനെതിയിട്ടുണ്ട്. കരം അടച്ച രസീത്, ആധാര്‍കാര്‍ഡ്, എന്നിവയുടെ കോപ്പികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് നാളെ കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ക്കു തൈകള്‍ കൈപ്പറ്റാവുന്നതാണ്.