Saturday, April 20, 2024
keralaNews

കോഴിക്കോട് വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു.

കോഴിക്കോട് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയായ പശ്ചിമ ബംഗാള്‍ സ്വദേശി നിതിന്‍ ശര്‍മയെ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു. ജീവിക്കാന്‍ താത്പര്യമില്ലെന്ന് നിതിന്‍ ശര്‍മ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.