പള്ളുരുത്തിയിലാണ് യുവാവിനെ കുത്തിക്കൊന്നത്

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായി യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് കൊലപാതകം. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.