Wednesday, April 24, 2024
keralaNews

സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവര്‍ത്തന സമയമാറ്റം ജൂലൈ 1 മുതല്‍. റേഷന്‍ കടയുടെ പ്രവര്‍ത്തനസമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ യും ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ വൈകിട്ട് 6.30 വരെ മാത്രം. നിലവില്‍ ഉച്ചയ്ക്ക് 2 .30 വരെയാണ് പ്രവര്‍ത്തന സമയം.