Tuesday, April 23, 2024
Local NewsNewsUncategorized

103 മത്  കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിൽ ഇടവക പെരുന്നാൾ 6,7  തീയതികളിൽ  

103 മത്  ഇടവക പെരുന്നാൾ 6,7  തീയതികളിൽ

എരുമേലി: എരുമേലി   കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പള്ളിയിൽ 103 മത് ഇടവക പെരുന്നാൾ നടക്കും.
മെയ് 6 ശനിയാഴ്ച  വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം 6. 45 ന്  വചനപ്രഘോഷണം.
എട്ടുമണിക്ക് റാസ:  പള്ളിയിൽനിന്നും ആരംഭിച്ച ശ്രീനിപുരം ജംഗ്ഷനിൽ എത്തി അവിടെ നിന്നും കുരിശിൻ തൊട്ടിയിൽ,  പ്രാർത്ഥിക്കുശേഷം ദേവാലയത്തിലേക്ക് തുടർന്ന് ആശീർവാദം – പിതൃസ്മൃതി .
7 ഞായറാഴ്ച:   രാവിലെ 8 30ന് വിശുദ്ധ കുർബാന തുടർന്ന് ദേവാലയം ചുറ്റി പ്രദക്ഷിണം – 11 ന്  സഹദ ചരിതം .തുടർന്ന് കലാപരിപാടികൾ ,
ആശിർവാദവും –  കൈമുത്തം. ഉച്ചയ്ക്ക് 12ന് വെച്ചൂട്ട്,