ചരമം

എരുമേലി: കരിങ്കല്ലുംമൂഴി പ്ലാക്കുഴിയിൽ പി ആർ ഗോപാല( ഉണ്ണി)ന്റെ ഭാര്യ . വിലാസിനി (63) അന്തരിച്ചു.സംസ്ക്കാരം നാളെ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊരട്ടി വീട്ടുവളപ്പിൽ.പരേത എരുമേലി സി പി എം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്നു.മക്കൾ :സിന്ധു,അനിത.മരുമക്കൾ : രജി , റെജി