Thursday, April 25, 2024
Local NewsNews

ചരമം

എരുമേലി : കറുകാഞ്ചേരി പരേതനായ കെ കെ പരീത് മുസ്ലിയാരുടെ ഭാര്യ ഹലീമ ബീവി (95) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.നൈനാര്‍ മസ്ജിദ് ചീഫ് ഇമാം ടി എസ് അബ്ദുല്‍ കരീം മൗലവിയുടെ സഹോദരിയാണ്. മക്കള്‍ : സുബൈര്‍ കോട്ടാങ്ങല്‍, അബ്ദുല്‍ അസീസ്, ഫാത്തിമ ബീവി, റംലത്ത് ബീവി, മുഹമ്മദ് ഇസ്മായില്‍ , മുഹമ്മദ് ബഷീര്‍ മൗലവി ( മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അംഗം, കൊരട്ടി മസ്ജിദുല്‍ ഫലാഹ് ഇമാം ), റജീന ബീവി, സൈനുല്‍ ആബിദീന്‍. മരുമക്കള്‍ : ആയിഷ, റാഫിയ, അബ്ദുല്‍ അസീസ്, ഉമ്മുക്കുല്‍സു, റജീല, ഷാജഹാന്‍ , സുനീറ, പരേതനായ പരീത്.