Thursday, April 25, 2024
Local NewsNewsObituary

നിര്യാതനായി

എരുമേലി: മാറ്റന്നൂര്‍ക്കര ശാസ്താംകോയിക്കല്‍ (പട്ടാണിപീടികയില്‍) കമാലുദ്ദീന്‍ (73) നിര്യാതനായി. സഹോദരങ്ങള്‍: ഖദീജ, സെയ്ദു മുഹമ്മദ്, ലൈല, സുബൈദ, സലീം, ഹബീബ, അഷറഫ്, പരേതനായ കബീര്‍. ഖബറടക്കം നാളെ തിങ്കളാഴ്ച രാവിലെ 10-ന് എരുമേലിനൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.