Tuesday, April 23, 2024
keralaLocal NewsNews

എരുമേലിയില്‍ ആധാറുമായി വോട്ടര്‍ പട്ടിക ചേര്‍ക്കാം.

എരുമേലി:ആധാറുമായി വോട്ടർ പട്ടികയിൽ ലിങ്ക് ചെയ്യാൻ എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ച്,ആറ് വാർഡുകളായ ഒഴക്കനാട്,വാഴക്കാല വാർഡുകളിലെ നാളെ രാവിലെ മുതൽ വൈകുന്നേരം അഞ്ച് വരെ എരുമേലി കെ എസ് ആർ റ്റി സി ക്ക് സമീപമുള്ള എസ് എൻ ഡി പി ശാഖാ ഹാളിൽ പരിപാടി നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാർ അറിയിച്ചു.