Thursday, April 25, 2024
Local NewsNewsObituary

നിര്യാതയായി

നിര്യാതയായി
എരുമേലി കുറുങ്കാട്ടില്‍ പരേതനായ മീരാന്‍ കുട്ടിയുടെ ഭാര്യ ചിത്തക്കുട്ടി (92) നിര്യാതയായി. ഖബറടക്കം ഇന്ന് ( 1/8/2021) രാവിലെ 9 മണിക്ക് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ . മക്കള്‍ ഖനീഫ, സെയ്യ്തു മുഹമ്മദ് (ജലീല്‍) , നാസര്‍ മരുമക്കള്‍, സുബൈദ, ലൈല ,ബിനി.