Saturday, April 20, 2024

Obituary

GulfNewsObituary

ബോട്ട് മറിഞ്ഞ് മലയാളി കുടുംബത്തിലെ കുട്ടികള്‍ മരിച്ചു

ഒമാന്‍ : ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഹൈസം

Read More
Local NewsNewsObituary

പൈകയില്‍ രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു

പാലാ: പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിലാണ് സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍, ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

Read More
keralaNewsObituary

ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐയുടെ ഡമ്മി പരിശോധന

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന.

Read More
NewsObituaryworld

കൂട്ടക്കൊലപാതകം. അഞ്ച് പേരെ അക്രമി കുത്തിക്കൊന്നു

സിഡ്‌നി: ഓസ്‌ട്രേലിയിയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം.   ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം

Read More
keralaNewsObituary

യുവാവിന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി

പാലക്കാട്: കാണാതായ യുവാവിന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി. കോണിക്കഴി ഡോ. രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണനാണ് മരിച്ചത്. പുലാപ്പറ്റയില്‍ നിന്നും കാണാതായ യുവാവിനെ കീറിപ്പാറ ചാത്തംപള്ളിയാലിലുള്ള ക്വാറിയിലാണ്

Read More
keralaNewsObituary

ന്യൂസ് ലേഖകന്‍ അന്തരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തിന് ഏറെ നാള്‍

Read More
keralaNewsObituary

കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടില്‍ ഷംസുദ്ദിന്റെയും – നബീസയുടെയും മകന്‍ ബാദുഷ ( 17

Read More
keralaNewsObituary

13 വയസ്സുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: പാലക്കാട് കപ്പൂര്‍ കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍

Read More
indiaNewsObituary

സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഹരിയാന: ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പതിനഞ്ചിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനിന പട്ടണത്തിലെ ഉന്‍ഹാനി ഗ്രാമത്തിന്

Read More
keralaNewsObituary

വീടിനുള്ളില്‍ ദമ്പതികള്‍ വെന്തുമരിച്ച നിലയില്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗീസ്, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട

Read More