Saturday, April 20, 2024

Obituary

keralaNewsObituary

രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല ;സിബിഐ

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ കോടതിയില്‍. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍

Read More
keralaNewsObituary

കട ബാധ്യത; വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ ഇലകമണ്‍ സ്വദേശി സിന്ധു(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ

Read More
keralaNewsObituary

ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വടംവലി – വോളിബോള്‍ താരമായ യുവാവ് മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ കുരുക്കോസിന്റെ മകന്‍ ജിമ്മി (33) ആണ് മരിച്ചത്.

Read More
keralaNewsObituary

തെരുവുനായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട : അടൂരില്‍ തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ പി എം. സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ്

Read More
HealthkeralaNewsObituary

സ്‌കൂട്ടര്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ്

Read More
EntertainmentNewsObituary

തിരക്കഥാകൃത്ത് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ

Read More
keralaNewsObituary

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പര്‍

Read More
keralaNewsObituary

കാണാതായ ഹെഡ് നഴ്‌സ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗത്തില്‍ തിങ്കളാഴ്ച കാണാതായ ഹെഡ് നഴ്‌സ് മരിച്ച നിലയില്‍. തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍

Read More
indiaNewsObituarySports

സ്‌പോര്‍ട് യൂട്യൂബര്‍ അന്തരിച്ചു

കൊല്‍ക്കത്ത: സ്‌പോര്‍ട് യൂട്യൂബര്‍ ആംഗ്രി റാന്റ്മാന്‍ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഇന്നലെ രാത്രിയായിരുന്നു മരണം

Read More
keralaNewsObituary

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കവേ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു .  ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ്

Read More