സംസ്ഥാനത്ത് മന്ത്രിമാരുടെ ചികിത്സാ ചെലവ് 68.38 ലക്ഷം രൂപ; ഒന്നാമത് ധനമന്ത്രി
സംസ്ഥാനത്ത് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചെലവിടുന്നത് ലക്ഷങ്ങള്‍. ഇതുവരെ 68.38 ലക്ഷം രൂപയാണ് മന്ത്രിമാരുടെ ചികിത്സക്കായി ചെലവാക്കിയത്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.ധനമന്ത്രി തോമസ് ഐസക്കിനാണ് ഏറ്റവും
Read More