Friday, April 19, 2024

Entertainment

EntertainmentkeralaNews

രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍…

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട്

Read More
EntertainmentkeralaNews

ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കി; ‘പ്രായക്കൂടുതല്‍’

ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരിതെളിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. എറണാകുളം ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ

Read More
EntertainmentindiaNews

നടി നിധി അഗര്‍വാളിന് തമിഴ്‌നാട്ടില്‍ ക്ഷേത്രമൊരുങ്ങി

ഖുശ്ബു, നയന്‍താര തുടങ്ങിയവര്‍ക്ക് ശേഷം നടി നിധി അഗര്‍വാളിന് തമിഴ്‌നാട്ടില്‍ ക്ഷേത്രമൊരുങ്ങി. വാലന്റൈന്‍സ് ദിനത്തില്‍ ഇവരുടെ തെലുഗു, തമിഴ് ഫാന്‍സ് ചേര്‍ന്നാണ് അമ്ബലം ഒരുക്കിയത്. ചെന്നൈയില്‍ ആണ്

Read More
EntertainmentkeralaNews

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ്

Read More
EntertainmentkeralaNews

നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു.

സീരിയല്‍ താരം റബേക്ക സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍.ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.നടന്മാരായ കുഞ്ചാക്കോ

Read More
EntertainmentkeralaNews

മോഹന്‍ലാല്‍ ഇനി സംവിധാനത്തിലേക്ക്…

ആറാട്ട് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് മോഹന്‍ലാല്‍ ഇനി സംവിധായകന്റെ റോളിലേക്ക്.താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ജോലികളിലേക്ക് താരം കടന്നു കഴിഞ്ഞു.മാര്‍ച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ

Read More
EntertainmentindiaNews

നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.ബേബി

Read More
EntertainmentkeralaNews

ദൃശ്യം 2 സിനിമയുടെ പുതിയ ടീസര്‍ എത്തി, ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 സിനിമയുടെ പുതിയ ടീസര്‍ എത്തി. ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് ജോര്‍ജുകുട്ടിയും

Read More
EntertainmentindiaNews

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ നിന്ന് ജല്ലിക്കെട്ട് പുറത്ത്.

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രാതിനിധ്യമായിരുന്ന ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തിനുള്ള അവസാന പട്ടികയില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്

Read More
EntertainmentindiaNews

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം കുറിക്കും . കൊവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക

Read More