കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സര്‍ക്കാര്‍ ധനസഹായം
കണ്ണൂര്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ധനസഹായം അനുവദിച്ചു. 15 കോടിയാണ് ഗതാഗത വകുപ്പ് വഴി കിയാലിന് സര്‍ക്കാര്‍ ധനസഹായമെത്തിയത്.
Read Moreകണ്ണൂര്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ധനസഹായം അനുവദിച്ചു. 15 കോടിയാണ് ഗതാഗത വകുപ്പ് വഴി കിയാലിന് സര്‍ക്കാര്‍ ധനസഹായമെത്തിയത്.
Read Moreതിരുവനന്തപുരം:രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷന് കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന് സമര്‍പ്പിച്ചു. വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ
Read Moreപല യഥാർത്ഥ വസ്തുതകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല ചെറുവള്ളി തോട്ടത്തിന്റെ കൂടുതൽ ഭാഗം ഒഴിവാക്കി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹത നിലവിലെ റൺവേ ശബരിമല ആചാര അനുഷ്ഠാനങ്ങളെ ആഘോഷങ്ങളെ
Read Moreതിരുവനനന്തപുരം: മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന് ചുമതല കൂടി ഹനീഷിനായിരിക്കും. വ്യവസായ
Read Moreലണ്ടന്‍: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനും ഹിന്ദുജ സഹോദരന്മാരില് മുതിര്‍ന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍
Read Moreന്യൂഡല്‍ഹി : ‘സഞ്ചാര്‍ സാഥി’ എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി.നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന പോര്‍ട്ടലാണിത്.കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള
Read Moreവാഷിങ്ടന്‍: ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബാംഗയെ തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക
Read Moreഎറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ച കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസിന് ഇന്ന് തുടങ്ങി. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരികെ വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ടിലേക്കുമാണ്
Read Moreതിരുവനന്തപുരം: മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ലോകത്തിന് മുന്നില്‍ ശക്തമായ വിശ്വാസം നേടിയെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാ സൗകര്യം കൂട്ടാന്‍ ശക്തമായ
Read Moreചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് 4 എന്നിവ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി-സി
Read More