Thursday, April 25, 2024
keralaLocal NewsNews

പ്രമേഹ പരിശോധന ക്യാമ്പ്

മുക്കൂട്ടുതറ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു അസ്സീസി ആശുപത്രിയിൽ നവംബർ 14, 15, 16 തീയതികളിൽ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രമേഹ പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. പ്രസ്തുത ക്യാമ്പിൽ ഫിസിഷ്യൻ ഡോ. അശ്വിനി ജോസ് MBBS, DNB- യുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പിൽ പ്രമേഹ പരിശോധന (FBS, PPBS), HBA1C പരിശോധന, RFT (കിഡ്നി പരിശോധന ) എന്നിവ ഉണ്ടായിരിക്കുന്നതാണ്. ലാബ് ടെസ്റ്റുകൾക്കു 500 രൂപ മാത്രം.
കൂടുതൽ വിവരങ്ങൾക്കു: 8589997358, 9744800044