Saturday, April 20, 2024
keralaNews

അസ്സീസി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ആരംഭിക്കുന്നു

മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ രണ്ടു വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അസ്ഥിരോഗ വിഭാഗം ആരംഭിക്കുന്നു.ജനുവരി 9 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് അസ്സീസി ആശുപത്രിയിൽ ഓർത്തോ ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം നടത്തപ്പെടുന്നു.Dr. Adold George MBBS MS Ortho, Dr. Arul Xavier S MBBS MS Ortho എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഒ പി ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
8 5 8 9 9 9 7 3 5 8,
9 7 4 4 8 000 4 4