സൗജന്യ മെഡിക്കൽ ക്യാമ്പ്

മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 2023 മാർച്ച് 8 ബുധനാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ ഫിസിഷ്യൻ ഡോ. അശ്വിനി ജോസ് MBBS, DNB – യുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.                                                                                              ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ:1. സൗജന്യ കൺസൾട്ടേഷൻ 2.രക്തസമ്മർദ്ദ പരിശോധന
3.പ്രമേഹ പരിശോധനകൾ ( GRBS, RBS, HBA1C)
4. തൈറോയ്ഡ് പരിശോധന (TFT)
5. ന്യൂറോപ്പതി ടെസ്റ്റ് (NEUROPATHY TEST)
6. രക്ത പരിശോധന( BLOOD ROUTINE )

കൂടുതൽ വിവരങ്ങൾക്ക്
85 89 99 73 58,
97 44 8000 44