Saturday, April 20, 2024
Local NewsNews

സൗജന്യ നേത്ര പരിശോധനയും – തിമിരരോഗ നിർണ്ണയവും 

മൂക്കൻപ്പെട്ടി:മൂക്കൻപ്പെട്ടി 1743 നമ്പർ എസ് എൻ ഡി പി ശാഖയും – നേത്ര വിഷൻ പോയ്ന്റും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും – തിമിരരോഗ നിർണ്ണയവും നടത്തും. മൂക്കൻപ്പെട്ടി എസ് എൻ ഡി പി ഹാളിൽ നടക്കുന്ന പരിപാടി വാർഡംഗം സനില രാജൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.വി ശിവദാസ് അധ്യക്ഷത വഹിക്കും.സെക്രട്ടറി പി ആർ ശശിധരൻ , വൈസ് പ്രസിഡന്റ് പിജി റജിമോൻ എന്നിവർ സംസാരിക്കും. വിശദ വിവരങ്ങൾക്ക് 8281481669 നമ്പറിൽ ബന്ധപ്പെടുക