Thursday, April 25, 2024
keralaNews

സ്വാതന്ത്ര്യം  ദിനം ആഘോഷിച്ചു. 

എരുമേലി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം  ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ദിഗീഷ് എരുമേലി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ലിസി സജി പതാക ഉയർത്തി.സിജി മുക്കാലി ,രാജൻ,കരമലയിൽ ജോൺ തോപ്പിൽ ജയലക്ഷ്മി,കൊച്ചുമോൾ,എബിൻ,ജോബി, സിജി,ജോമി സൂസൻ,സജീവൻ കൊച്ചതോട്ടത്തിൽ,  മനോജ്‌  ലക്ഷ്മി, പാർവതി തുടങ്ങിയവർ  ആഘോഷ പരിപാടികളിൽ പങ്കെടുത്തു.ജെമിൽ ജോമി പട്ടാള വേഷത്തിൽ എത്തിയാണ് ആഘോഷത്തിൽ പങ്കെടുത്തത് .