Saturday, April 20, 2024
educationkeralaNews

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. പതിനൊന്ന് മണിയോടെ ഹയര്‍സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഫലം അറിയാം.