Friday, April 19, 2024
keralaNewspolitics

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടി.സിദ്ദിഖ് രംഗത്ത്

എ ഗ്രൂപ്പില്‍നിന്ന് അകന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടി.സിദ്ദിഖ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.