Thursday, April 25, 2024
indiaNewspoliticsworld

ലിസ് ട്രസ്; ബ്രിട്ടിഷ് പ്രധാനമന്ത്രി

ദില്ലി: ലിസ് ട്രസ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി വിജയിച്ചു. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിന് വിജയിച്ചുകയറിയത്.                                                                       ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ലിസ് ട്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഒപ്പം തന്നെ ഇന്ത്യാ – യു കെ ബന്ധം ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയും നരേന്ദ്രമോദി പങ്കുവച്ചു. ഇന്ത്യ യുകെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിശ്വസിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.