Thursday, April 25, 2024
indiakeralaNews

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് മോചനം.

ചെന്നൈ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 30 വര്‍ഷത്തിനു ശേഷമാണ് മോചനം.