Friday, April 19, 2024
keralaNews

യുവാവിനെ സുഹൃത്ത് ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.

കോട്ടയം : യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. കോട്ടയം തിരുവഞ്ചൂര്‍ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂര്‍ സ്വദേശിയായ ഷൈജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.