Wednesday, April 24, 2024
keralaNews

യുവതിയെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി കമ്പംമെട്ട് ചെന്നാക്കുളത്ത് യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.