Friday, March 29, 2024
keralaNewspolitics

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നാളെ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കും. സെപ്റ്റംബര്‍ 10 (വെള്ളി ) 4 പി.എംന് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടി സമിതി എരുമേലി യൂണിറ്റ് ഓഫീസിലാണ്.