Thursday, April 25, 2024
keralaLocal NewsNews

മുക്കൂട്ടുതറയിൽ കെ എസ്  ഇ ബി ഓഫീസും കണമലയിൽ 33 കെവി സബ് സ്റ്റേഷനും വേണം

എരുമേലി: വിസ്തൃതമായ എരുമേലി കെ എസ് ഇ ബി സെക്ഷ ൻ ഓഫീസ് വിഭജിച്ച് മുക്കുട്ടുതറ   കേന്ദമായി പുതിയ സെക്ക്ഷൻ ഓഫീസും കണമലയിൽ 110 കെ വി വൈദ്യുതി സബ് സ്റ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നിവേദനം നൽകി.