Friday, April 26, 2024
keralaNews

മണിമല ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.

മണിമല: മണിമല ഗ്രാമപഞ്ചായത്ത് 2021-22 വാർഷികപദ്ധതിപ്രകാരം നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
ജയിംസ് പി.സൈമൺ നിർവ്വഹിച്ചു.പൊതു വിഭാഗത്തിലും ,പട്ടികജാതി വിഭാഗത്തിലുമായി പഞ്ചായത്തിൽ 120 പേർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.പരിപാടിയിൽ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.