Saturday, April 20, 2024
keralaNewspolitics

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട് കണ്ടുകെട്ടാന്‍ ഇഡി റജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി.

ƒബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ‘കോടിയേരി’ എന്ന വീട് കണ്ടുകെട്ടാന്‍ ഇഡി റജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി. നേരത്തെയും റജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിന്റെ ഭാര്യയുടെയും അനൂപ് മുഹമ്മദിന്റെയും സ്വത്തുക്കളും കണ്ടുകെട്ടും.ബിനീഷിന്റെ പേരിലുള്ള ഒരു സ്വത്തിലും ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്ന് കേരളത്തിലെ എല്ലാ രെജിസ്‌ട്രേഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം.