Friday, April 26, 2024
indiakeralaNews

ബിഎസ്എൻഎൽ ഫൈബർ മേളയും – അദാലത്തും 14 ന് 

എരുമേലി: എരുമേലി ബിഎസ്എൻഎൽ ടെലിഫോൺ എക്സചേഞ്ചിൽ ഫൈബർ ടു ഹോം കണക്ഷനുകൾക്കായി ഫൈബർ മേളയും അദാലത്തും നടത്തുന്നു.
300 എംബിപിഎസ് വരെ വേഗമുള്ള വൈഫൈ ഇൻറർനെറ്റ്.ഇന്ത്യയിൽ എവിടെയും സൗജന്യമായി വിളിക്കാവുന്ന ലാൻഡ്ഫോൺ സൗകര്യം ലഭ്യമാണ്. എരുമേലി,  മുട്ടപ്പള്ളി, കൂവപ്പള്ളി, പമ്പാവാലി , എന്നീ എക്സ്ചേഞ്ച് പരിധിയിലും ലഭ്യമാണ്.  വിഛേദിച്ച കണക്ഷനുകൾ പുന:സ്ഥാപിക്കാൻ കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി,4G സിം  എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.