Saturday, April 20, 2024
educationindiakeralaNews

ബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മേയ് 4 മുതല്‍…

സിബിഎസ്ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ മേയ് 4 മുതല്‍ ജൂണ്‍ 10 വരെ തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. പരീക്ഷാഫലം ജൂലൈ 15നു മുന്‍പ് പ്രഖ്യാപിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് മുതല്‍ നടത്തും.