Saturday, April 20, 2024
keralaLocal NewsNews

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2020-21 വര്‍ഷത്തേക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.മുസ്ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത് .

യോഗ്യതകള്‍

1. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.

2.ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയിരിക്കണം.

അപേക്ഷാ ഫോമിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

1.കഴിഞ്ഞവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്

2.ആധാര്‍ കാര്‍ഡിന്റെ കോപ്പി

3.റേഷന്‍ കാര്‍ഡിന്റെ കോപ്പി

4.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രിന്റ് ചെയ്തതിന്റെ ഒറിജിനല്‍ .

ഓണ്‍ലൈണ്‍ അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…

 

അറഫ പൊതു സേവന കേന്ദ്രം

Common Service Centre C|S|C

(കേന്ദ്ര സർക്കാർ അഗീകൃത സംരഭം)
മസ്ജിദ് ബസാർ, എരുമേലി .
04828 210005
9447348114
9495487914