Thursday, April 25, 2024
keralaNews

പാണപിലാവിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു 

എരുമേലി:ഇന്ന് രാവിലെയുണ്ടായ  കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്നത്.പാണപിലാവ് കുഴിപ്പള്ളിൽ ജോസ് മോന്റെ വീടിനു മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. ജോസുമോനും -അമ്മയും വീട്ടിലുണ്ടായിരുന്നുവെങ്കിലും  അപകടം ഉണ്ടായില്ല.പടുത വലിച്ചു കെട്ടി ചോർച്ച മാറ്റിയ വീടിന് മുകളിലേക്കാണ് മരം വീണത്.