Saturday, April 20, 2024
keralaNews

പരമാവധി ശിക്ഷ നല്‍കണം; ഇനി ഇങ്ങനെ സംഭവിക്കരുത്: ഉത്രയുടെ സഹോദരന്‍ .

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ഉത്രയുടെ സഹോദരന്‍ വിഷു. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്ന് വിഷു പറഞ്ഞു. അന്വേഷണസംഘവും പ്രോസിക്യൂഷനും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചെന്നും ഉത്രയുടെ സഹോദരന്‍ പറഞ്ഞു.