എരുമേലി പെരുഞ്ചേരില്‍ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (90) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്, തുളസി,രേണു (എറണാകുളം), രമ ആനിക്കാട് മരുമക്കള്‍: ഗീത, ശിവന് പിള്ള, ഗോപന്, പരേതനായ രഘു .ശവസംസ്കാരം ഇന്ന് നാലിന് എരുമേലി എന്‍.എസ്.എസ്. കരയോഗം വക മറ്റന്നൂര്‍ക്കരയിലെ ശ്മശാനത്തില്‍.