Thursday, April 25, 2024
keralaLocal News

നിര്യാതനായി

 

മണിപ്പുഴ വെണ്‍കുറിഞ്ഞി വടക്കേച്ചരുവില്‍ ( ഉഷസ് ) വി.എന്‍. ത്യാഗരാജന്‍ ( മണി സാര്‍ 73) അന്തരിച്ചു.എസ്.എന്‍.ഡി.പി.യോഗം റാന്നി യൂണിയന്‍ മുന്‍ സെക്രട്ടറിയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍  ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍,മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കമ്മിറ്റി ഓഡിറ്റര്‍ , ലയണ്‍സ് ക്ലബ്ബ് എരുമേലി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുള്ള ത്യാഗരാജന്‍ സര്‍ മികച്ച സംഘാടകനും പൊതു പ്രവര്‍ത്തകനുമായിരുന്നു.സംസ്‌കാരം നാളെ(1/8ശനി) രാവിലെ 11- ന് വെണ്‍കുറിഞ്ഞി മണിപ്പുഴയിലുള്ള വീട്ടുവളപ്പില്‍.ഭാര്യ ഉഷാകുമാരി വെണ്‍കുറിഞ്ഞി പാറയ്ക്കനാല്‍ (നാരങ്ങാനം) കുടുംബാംഗമാണ്. മക്കള്‍: സംഗീതസുമിത്, ദിവ്യാരഞ്ജിത് .മരുമക്കള്‍. സുമിത് (പൊന്‍കുന്നം),രഞ്ജിത്ത് (പാണപിലാവ്)

Leave a Reply