Friday, April 19, 2024
keralaNewsObituary

നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി

തൃശ്ശൂര്‍: നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.