Friday, March 29, 2024
keralaNews

തൃശ്ശൂരില്‍ അമ്മായിയമ്മയെ മരുമകന്‍ കുത്തി പരിക്കേല്‍പ്പിച്ചു.

തൃശ്ശൂര്‍ : അന്തിക്കാട് അമ്മായിയമ്മയെ മരുമകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. അന്തിക്കാട് സ്വദേശി ഓമനക്കാണ് (62) പരിക്കേറ്റത്. മണലൂര്‍ സ്വദേശി നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്‌നമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന.