Friday, April 19, 2024
keralaLocal NewsNews

ചേനപ്പാടിയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു .

എരുമേലി ഗ്രാമ പഞ്ചായത്തില്‍പ്പെട്ട മൂന്നാം വാര്‍ഡ് ചേനപ്പാടിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ 27 വയസ്സുള്ള യുവാവിനാണ് ഇന്ന് രാവിലെ കൊവിഡ് സ്ഥിരീകരിച്ചത്. സമീപത്തെ ഒരു ഫാക്ടറിയിലെ ജോലിക്കാരനായ ഇദ്ദേഹത്തെ കോട്ടയത്ത് നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.