Thursday, April 25, 2024
keralaNews

ചെങ്ങന്നൂരില്‍ തെരുവുനായയുടെ കടിയേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂരില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു തെരുവുനായയുടെ ആക്രമണം. പുലിക്കുന്ന് സ്വദേശി ഭാരതി നാരായണന്‍, നൂറ്റവന്‍പാറ സ്വദേശി സൂസന്‍ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.