Friday, April 19, 2024
keralaNewsObituary

ചരമം 

കാഞ്ഞിരപ്പള്ളി : വടക്കേനാത്ത് (വാണിശേരിൽ ) പരേതനായ വി. സി. ചാക്കോയുടെ ഭാര്യ,  പി. സി. അന്നക്കുട്ടി (റിട്ട. ടീച്ചർ സെന്റ്. ഡോമിനിക്സ് H. S. S. കാഞ്ഞിരപ്പള്ളി )നിര്യാതയായി. സംസ്ക്കാരം നാളെ (17/09/2021)ഉച്ചകഴിഞ്ഞ് 03-ന് ഭവനത്തിലെ ശുശ്രു ഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. പരേത ചങ്ങനാശ്ശേരി പാറക്കടവിൽ കുടുംബാംഗമാണ്. മക്കൾ :സുനിൽ ജേക്കബ് (സെന്റ്. ജോസഫ് H. S. കൂവപ്പള്ളി ), സുരേഷ് ജേക്കബ് (ഓസ്ട്രേലിയ )സജു ജേക്കബ് (അയർലൻഡ് ). മരുമക്കൾ :ലീന കല്ലക്കുളത്ത്, പൂവരണി (ടീച്ചർ, സെന്റ്. ജോർജ് H. S. കൂട്ടിക്കൽ ), ലിബി മഞ്ചാടിയിൽ, ചുങ്കപ്പാറ (ഓസ്ട്രേലിയ ), സോണിയ വടയാട്ടുശേരിൽ, രാമപുരം( അയർലൻഡ് )കൊച്ചുമക്കൾ :സോന, ജയിംസ്, ചാക്കോച്ചൻ, എ ബ്രു, അനോൺ, എയ്മി.മൃതദേഹം നാളെ ഉച്ചക്ക് ഒരുമണിക്ക് കുടുംബ വീട്ടിൽ കൊണ്ടുവരുന്നതാണ്