Wednesday, April 24, 2024
keralaLocal NewsNewsObituary

ചരമം

ഇരുമ്പൂന്നിക്കര ചെമ്പില്‍ പറമ്പില്‍ സി.ഡി ചാക്കോ (പൊന്നച്ചന്‍-63) നിര്യാതനായി.ഇരുമ്പൂന്നിക്കര സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ: എല്‍സി ചാക്കോ. മുക്കൂട്ടുതറ നമ്പ്യാര്‍ മഠത്തില്‍ കുടുംബാംഗം.
മക്കള്‍ : സിജി,സോജി,ജെസ്സി.മരുമകന്‍: നിബു, മുണ്ടക്കയം,(ചോറ്റി )ചെരിക്കാമാറ്റം കുടുംബാംഗം.സംസ്‌കാരം: ഇന്ന്,2/9/2021, 2 മണിക്ക്‌.മുക്കൂട്ടുതറ മലങ്കര കത്തോലിക്കാ പള്ളിയില്‍.