Friday, April 19, 2024
NewsObituary

ചരമം

സീതത്തോട് :ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയും, ആര്‍ എസ് എസ് പ്രചാരക് , ശബരിഗിരി വിഭാഗ് കാര്യവാഹ് എന്നീ ചുമതലകള്‍ വഹിച്ച സീതത്തോട് കൊച്ചുകോയിയ്ക്കല്‍ വീട്ടില്‍ എന്‍. ജി രവീന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം നാളെ (18/ 5 വ്യാഴം ) രാവിലെ 6.30 ന് പത്തനംതിട്ട സി എം എസ് ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കൂനംങ്കരയില്‍ എത്തും. 8.15 ഇവിടെ നിന്നും സീതത്തോടുള്ള വീട്ടിലേക്ക് . 3 മണിക്ക് സംസ്‌ക്കാരം .രാധയാണ് ഭാര്യ. മകന്‍.  ഓംനാഥ്