Saturday, April 20, 2024
indiakeralaNewspolitics

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു.
അര്‍ബുദ ബാധിതനായി ഏറെ നാളായി ചികില്‍സയിലായിരുന്നു. രോഗബാധ മൂലം ഇടയ്ക്കു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തി. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്.