Thursday, March 28, 2024
keralaNews

കേരള ബ്രേക്കിംഗ് ന്യൂസിന്റെ തിരുവോണാശംസകള്‍.

എല്ലാ കേരളീയര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടെയും നന്മ നിറഞ്ഞ
‘കേരള ബ്രേക്കിംഗ് ന്യൂസിന്റെ തിരുവോണാശംസകള്‍ നേരുന്നു. കോവിഡ് – 19 എന്ന മഹാമാരി നേരിടുന്നതിനിടയിലും അതിന് അതിജീവിക്കുവാന്‍ നമ്മള്‍ക്ക് കഴിഞ്ഞു . ഈ ദുരിതത്തിന് ഇടയിലും മാവേലിമന്നനെ വരവേല്‍ക്കാന്‍ ഈ ഓണം എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുവാന്‍ നമുക്ക് കഴിയണം. കരുതലാണ് നമ്മുടെ സമ്പത്ത് , അത് ജീവിതത്തിലായാലും, സുഹൃത്ത് ബന്ധത്തിലായാലും, പ്രണയത്തിലായാലും, ജോലിയിലായാലും നാം ജാഗ്രതയോടെ നേരിടണം.പരാതികളും പരിഭവങ്ങളുംവെടിഞ്ഞ്,വിവാദങ്ങളും ഒറ്റപ്പെടുത്തുകയും നിര്‍ത്തി, വികസനത്തിന്റെ പുതിയ നാള്‍വഴി തുറക്കുവാന്‍ ഈ തിരുവോണം സഹായിക്കട്ടെ.ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറ്റി നാളെയുടെ നല്ല പ്രകാശം പരത്തുന്ന ജീവിതവിജയത്തിന് ഈ തിരുവോണം വഴിയൊരുക്കെട്ടെയെന്ന് കേരള ബ്രേക്കിംഗ് ന്യൂസ് ആശംസിക്കുന്നു.