Saturday, April 20, 2024
keralaNewspolitics

കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ദീപ്തി മേരി വര്‍ഗീസിന്

തിരുവനന്തപുരം : കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് നല്‍കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ചുമതല നല്‍കിയതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കൗണ്‍സിലറാണ് ദീപ്തി.