Thursday, March 28, 2024
keralaLocal NewsNews

കൃഷി ഭവന്‍ അറിയിപ്പ്.

എരുമേലി: ജനകീയസൂത്രണം 2021-22 അടുക്കളത്തോട്ടം ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്കുള്ള പച്ചക്കറി തൈകള്‍ ഇന്ന് കൃഷിഭവനില്‍ എത്തുന്നതാണ്. ലിസ്റ്റില്‍ പേരുള്ളവര്‍ ആധാര്‍ കാര്‍ഡ്, 2021-22 വര്‍ഷത്തെ കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ് കോപ്പികളുമായി എത്തി നാളെ ത്തന്നെ തൈകള്‍ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.11 മണി മുതല്‍ വിതരണം തുടങ്ങുന്നതാണ്.ഡ്രാഗണ്‍ ഫ്രൂട്ട് തൈകള്‍ ആവശ്യമുള്ളവര്‍ക്ക് അത് ബുക്ക് ചെയ്യുവാന്‍ അവസരമുണ്ടായിരിക്കും.